Follow the News Bengaluru channel on WhatsApp

കെഎന്‍എസ്എസ് ബിദ്രഹള്ളി കരയോഗം മഹിളാ വിഭാഗം വനിതാദിനം ആഘോഷിച്ചു

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ബിദ്രഹള്ളി കരയോഗം മഹിളാ വിഭാഗമായ കല്യാണി വനിതാദിനം ആഘോഷിച്ചു. മഹിളാ വിഭാഗ് പ്രസിഡന്റ് ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷത്തില്‍ എഴുത്തുകാരി രതി സുരേഷ് മുഖ്യ അതിഥി ആയിരുന്നു. കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് കരയോഗം ഓഫീസ് ഭാരവാഹികള്‍ സമ്മാനങ്ങള്‍ നല്‍കി.കെഎന്‍എസ്എസ് ബോര്‍ഡ് പ്രതിനിധി ശോഭന രാംദാസ്, മഹിളാവിഭാഗ് കണ്‍വീനര്‍ രാജലക്ഷ്മി, കല്യാണി സെക്രട്ടറി രമാ ശശിധരന്‍, കരയോഗം പ്രസിഡന്റ് ആര്‍. സുഭദ്രാ ദേവി തുടങ്ങിയര്‍ പരിപാടിയില്‍ പങ്കെടുത്തു. വിശിഷ്ടാതിഥികളെയും കരയോഗം പ്രസിഡന്റ് സുഭദ്രാ ദേവിയെയും ചടങ്ങില്‍ ആദരിച്ചു. പാട്ടുകള്‍, വിവിധ ഗെയിമുകള്‍ എന്നിവ അരങ്ങേറി. വിദ്യാ സന്ദീപ്, സൂര്യാശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു തുറസ്സായ സ്ഥലത്തു വച്ചാണ് പ്രോഗ്രാം നടത്തിയത്.

ആഘോഷപരിപാടികളില്‍ നിന്ന് :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.