സുവര്‍ണ കര്‍ണാടക കേരള സമാജം കോറമംഗല സോണ്‍ വനിതാ ദിനം ആഘോഷിച്ചു
ബെംഗളൂരു: സുവര്‍ണ കേരള സമാജം കോറമംഗല സോണിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വനിതാ ദിനാഘോഷം ബാലാജി നഗര്‍ യുവവികാസ് ഓഡിറ്റോറിയത്തില്‍ നടത്തി.
ജയനഗര്‍ എംഎല്‍എ സൗമ്യ റെഡ്ഡി, മുന്‍ ബിബിഎംപി കോര്‍പ്പറേറ്റര്‍ മഞ്ജുനാഥ്, സിഐഡി സൂപ്രണ്ട് ഓഫ് പോലീസ് സൈമന്, റുബന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജാസ്മിന്, എസ്കെ കെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബൈജു, ജനറല്‍ സെക്രട്ടറി ശശീധരന്, ജില്ലാ പ്രസിഡണ്ട് ഷാജന് കെ ജോസഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ബൈജു കോലം കുഴി എന്നിവര്‍ സംസാരിച്ചു .ചെയര്മാന് മെറ്റി ഗ്രേയ്സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സോണിന്റെ വനിതാ വിംഗിന്റെ ഉദ്ഘാടനവും നടന്നു. ജെസി റ്റോമിനെ ചെയര്‍പേഴ്സനായും സിന്ധു ജയേഷിനെ കണ്‍വീനറായും യോഗത്തില്‍ തിരഞ്ഞെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.