മംഗളുരു സര്‍വകലാശാല കാമ്പസില്‍ ആറ് പേര്‍ക്ക് കോവിഡ്; കാമ്പസ് അടച്ചിട്ടു
ബെംഗളൂരു: മംഗളൂരു സര്‍വകലാശാലയുടെ മംഗളഗംഗോത്രി കാമ്പസില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാമ്പസ് താത്കാലികമായി അടച്ചിട്ടു. പിജി – റിസർച്ച് വിദ്യാർഥികളുടെ കാമ്പസാണ് അടച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കാമ്പസുകള്‍ അടച്ചിട്ടതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പി എല്‍ ധര്‍മ്മ പറഞ്ഞു. കാമ്പസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതല്‍ കാമ്പസ് പ്രവര്‍ത്തിക്കും.
ഉഡുപ്പി മണിപ്പാള്‍ കാമ്പസില്‍ 704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നതെന്ന് രജിസ്ട്രാര്‍ പറഞ്ഞു. മാസ്ക്ക് ധരിക്കൻ, സാമൂഹിക അകലം പാലിക്കൽ, തെർമ്മൽ സ്ക്രീനിംഗ്, സാനിറ്റൈസർ, എന്നിവ നിർബന്ധമാക്കിയതായും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.