Follow the News Bengaluru channel on WhatsApp

മലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: നിലമ്പൂർ എടക്കര വാണിയപുരക്കല്‍ സ്വദേശിയും ബെംഗളൂരു ബേഗൂർ റോഡിൽ താമസക്കാരനുമായ ജോജി ജോസ് (39) അന്തരിച്ചു. രക്തസമ്മർദ്ദം മൂലം ഇക്കഴിഞ്ഞ 24 ന് റോഡില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് അന്ത്യം. കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിലായിരുന്നു താമസം. ബെംഗളൂരുവില്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്ന ജോജി ജോസ് ഹൊങ്ങസാന്ദ്രയിലടക്കം നിരവധി സൗഹൃദ കൂട്ടായ്മകളില്‍ സജീവമായിരുന്നു.

പിതാവ്: ജോസഫ്, മാതാവ്: പരേതയായ എൽസി. സഹോദരങ്ങൾ: ഷാജി, ജോസ്, ജിജി, റെജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ 10 30 ന് എടക്കര പാതിരിപാടം സെൻ്റ് മേരീസ് സെമിത്തേരിയിൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.