Follow the News Bengaluru channel on WhatsApp

സിപിഎം ആക്രമണങ്ങളില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ് പ്രതിഷേധിച്ചു 

ബെംഗളൂരു: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പുല്ലൂക്കരയില്‍ സിപിഎം ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തിലെ തിരഞ്ഞെടുപ്പിനുശേഷം പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചു ഗുരുതരമായി പരിക്കേല്‍പിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം സിപിഎം നടത്തുന്ന അക്രമപ്രവര്‍ത്തനം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അരങ്ങേറുന്നത്. അക്രമത്തിലൂടെ സിപിഎംന്റെ ഫാസിസ്റ്റു മുഖമാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്ന് കര്‍ണാടക മലയാളി കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് കെഎംസി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.