കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ പതിനൊന്ന്    കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി സാധാരണ ഗതിയില്‍ ബാല്യകാലസ്മരണകള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല.. കടന്നുവന്ന വഴിത്താരകള്‍ ചിലര്‍ക്ക് ദുരിതങ്ങള്‍ നിറഞ്ഞതാവാം. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും തുടര്‍ന്നുള്ള ജീവിതത്തില്‍ അറിയാതെയെങ്കിലും ഓര്‍ത്തുപോവുന്ന കയ്‌പ്പേറിയ അനുഭവങ്ങളാവുമ്പോള്‍ മറ്റു ചിലര്‍ക്ക് ബാല്യകാലം മധുരമൂറുന്ന മാമ്പഴക്കാലമാവാം. കുതിച്ചു പായുന്ന ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ബാല്യകാല സ്മരണകള്‍. മാതാപിതാക്കള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ പങ്കുവെക്കാന്‍ തുനിയുമ്പോള്‍, ഇന്നത്തെ തലമുറ അതൊന്നും കേള്‍ക്കാന്‍ … Continue reading കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി