കോവിഡ് ബാധിച്ച ആള്‍ക്ക് വിപണിയിലിറങ്ങാത്ത മരുന്ന് എഴുതികൊടുത്തതായി പരാതി
ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗിക്ക് വിപണിയിലില്ലാത്ത മരുന്ന് എഴുതികൊടുത്തെന്ന് പരാതി. കോവിഡ് ബാധിച്ച സി വി രാമന് നഗര്‍ സ്വദേശിയായ 55 കാരിക്കാണ് ഡി.ആര്.ഡി.ഒ വികസിപ്പിച്ച 2.ഡി.ജി. എന്ന മരുന്ന് ആശുപത്രിയില്‍ നിന്നും കുറിച്ച് നല്‍കിയത്. രോഗിയുടെ ബന്ധുവാണ് പരാതിയുമായി വന്നത്. സംസ്ഥാനത്തെ വിപണിയില്‍ ഈ മരുന്ന് ഇതുവരെ എത്തിയിട്ടില്ല. രോഗിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും ഇതേ മരുന്നാണ് കുറിച്ച് നല്‍കിയത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രമുഖ മരുന്ന് നിര്‍മാതാക്കളായ റെഡ്ഡീസ് ലാബിന്റെ സഹായത്തോടെ ഡി.ആര്.ഡി.ഒ യാ ണ് 2ഡി.ജി. മരുന്നുകള്‍ നിര്‍മിക്കുന്നത്. ജൂണോടെയാണ് ഇവ വിപണിയില്‍ ലഭ്യമാവുകയെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.