Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികള്‍ക്കുള്ള സഹായഹസ്തവുമായി സമന്വയ ദാസറഹള്ളി

ബെംഗളൂരു: കോവിഡ് രോഗികള്‍ക്കുള്ള സഹായഹസ്തവുമായി സമന്വയ ദാസറഹള്ളി ഭാഗ്. ഓക്സിജന്‍ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും, രോഗികള്‍ക്കും രോഗിയെ ആശ്രയിച്ചുള്ളവര്‍ക്കും ഭക്ഷണം, ഭക്ഷ്യധാന്യകിറ്റുകള്‍ എന്നിവ എത്തിച്ചു കൊടുക്കാനായി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കിയിയതായി സമന്വയ ദാസറഹളളി ഭാഗ് പ്രസിഡന്റ്  അറിയിച്ചു.

താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍: 
കെ. ബാബുരാജ്‌ :  9738515428
വിമല്‍ കുമാര്‍ :     8147866884
വിനോദ് കുമാര്‍ :  9886603816
സുധീഷ്‌ കൃഷ്ണന്‍ : 9880089498

ഭക്ഷണം, ഭക്ഷ്യധാന്യകിറ്റുകള്‍ എന്നിവക്ക് :
ബാബു പുരുഷോത്തമന്‍ : 7406727432
രാജീവ്‌ : 9036568746
സുനില്‍ : 7259484166
പ്രജിത്ത് : 7019071964

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.