Follow the News Bengaluru channel on WhatsApp

സമന്വയ ഹലസൂരു ഭാഗിന്റെ യുവജന സമിതി സംഘടിപ്പിച്ച ‘മയൂരം’ പരിപാടികളുടെ ഫലപ്രഖ്യാപനം നടത്തി

ബെംഗളൂരു: സമന്വയ ഹലസൂരു ഭാഗിന്റെ യുവജന സമിതി സംഘടിപ്പിച്ച ‘മയൂരം’ പരിപാടികളുടെ ഫലപ്രഖ്യാപനം നടത്തി. സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യത്തില്‍ നടന്ന ഭഗവത്ഗീത ശ്ലോകപാരായണത്തോടെ പരിപാടികള്‍ തുടങ്ങി. ഒന്‍പതു ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ചിത്രരചന, ഭഗവത്ഗീത ശ്ലോകപാരായണം, നാവുരുളല്‍, നൃത്തം,പാട്ട്, വാദ്യോപകരണങ്ങള്‍, പ്രസംഗം, ഡബ്‌സ്മാഷ് എന്നിവയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മത്സരങ്ങളുടെ ഫലപ്രഖ്യാപനം യുവജന സമിതി പ്രസിഡന്റ് ആദിത്യ ആര്‍ എസ് നിര്‍വ്വഹിച്ചു. സെക്രട്ടറി ഹര്‍ഷിത ഷാജി ജഡ്ജസിന് നന്ദി പറഞ്ഞു.

സ്വാമി ഉദിത് ചൈതന്യ വിജയികളായ കുട്ടികളെ അനുമോദിക്കുകയും പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാവുന്ന ലളിതമായ പഠനശൈലിയെക്കുറിച്ചും സംസാരിച്ചു. യോഗത്തില്‍ സമന്വയ ഹലസൂരു ഭാഗ് പ്രസിഡന്റ് സവ്യസാചി നാരായണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യുവജന സമിതി അംഗം ശ്രദ്ധ ശ്രീജില്‍ സ്വാഗതപ്രസംഗവും വൈസ് പ്രസിഡന്റ് നന്ദന കെ നായര്‍ നന്ദിയും പറഞ്ഞു.

മത്സരത്തിലെ വിജയികള്‍

ചിത്രരചനമത്സരം : ഒന്നാം സ്ഥാനം- 1.സാകേത് എസ് രൂപേഷ്, 2.അരുന്ധതി ജെ വാര്യര്‍. രണ്ടാം സ്ഥാനം- 1.ആരാധ്യ, 2.സഞ്ജന ആര്‍. മൂന്നാം സ്ഥാനം -1.വിഹാന്‍ സി കെ, 2.ശ്രദ്ധ ശ്രീജി

നാവുരുളല്‍: ഒന്നാം സ്ഥാനം-1. അനാമിക എം, 2. സാന്‍വിയ സാജന്‍. രണ്ടാം സ്ഥാനം-1.നിരഞ്ജന്‍ അരുണ്‍ ബാബു, 2.അരുന്ധതി ജെ വാര്യര്‍. മൂന്നാം സ്ഥാനം-1. സി ആര്‍ നിരഞ്ജന്‍, 2.അഭയ് ശങ്കര്‍,3. മാധവ് കെ നായര്‍

ഭഗവത് ഗീത പാരായണം : ഒന്നാം സ്ഥാനം- 1.സഞ്ജന ആര്‍, 2. വിസ്മയ എം. രണ്ടാം സ്ഥാനം- 1.നിരഞ്ജന്‍ അരുണ്‍ ബാബു, 2.ശ്രേയ മണികണ്ഠന്‍,.മൂന്നാം സ്ഥാനം-1.അനാമിക എം ആര്‍, 2.ആര്യ അജയ്, 3.അഭയ് ശങ്കര്‍, 4. കൗസ്തുഭ് പി നായര്‍

നൃത്തം : ഒന്നാം സ്ഥാനം- സാന്‍വിയ സാജന്‍, രണ്ടാം സ്ഥാനം -വിസ്മയം എം,മൂന്നാം സ്ഥാനം-1.ഇദിക സിജിമോന്‍, 2.മിഥുന രാജേഷ്

ഡബ്‌സ്മാഷ്: ഒന്നാം സ്ഥാനം-ആര്യ അജയ്. രണ്ടാം സ്ഥാനം-മിലന്‍ എസ് കെ. മൂന്നാം സ്ഥാനം- മാധവ് കെ നായര്‍

ക്വിസ് : ഒന്നാം സ്ഥാനം,-1.വിഹാന്‍ സി കെ, 2.മിലന്‍ എസ് കെ, 3.മാധവ് കെ നായര്‍. രണ്ടാം സ്ഥാനം- 1.അനാമിക എം ആര്‍, 2.കൃഷ്ണ കെ. മൂന്നാം സ്ഥാനം-ആര്യ അജയ്

കഥ : ഒന്നാം സ്ഥാനം- ഹരിദത്ത് വി എസ്.രണ്ടാം സ്ഥാനം
അനാമിക എം ആര്‍. മൂന്നാം സ്ഥാനം- ഹരിദത്ത് സച്ചിന്‍

പ്രസംഗം: ഒന്നാം സ്ഥാനം-കൗസ്തുഭ് പി നായര്‍, രണ്ടാം സ്ഥാനം-ആര്യ അജയ്

പാട്ട്: ഒന്നാം സ്ഥാനം- വിസ്മയം എം, രണ്ടാം സ്ഥാനം- മാധവ് കെ നായര്‍. മൂന്നാം സ്ഥാനം-ശ്രിയ രാജേഷ്, ആര്യ അജയ്

വയലിന്‍ : ശ്രേഷ്ഠ രഞ്ജിത്ത്

മൃദംഗം: കൗസ്തുഭ് പി നായര്‍, ശരണ്‍ രഞ്ജിത്ത്

പുല്ലാങ്കുഴല്‍: തേജസ്സ് രാജേഷ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.