ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
ബെംഗളൂരു: സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയവും രാജരാജേശ്വരി നഗര്‍ പോലീസ് സ്റ്റേഷനും ചേര്‍ന്ന് കോവിഡ് മൂലം ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 150 തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.
ഇടവക വികാരി ഫാ. ബിബിന്‍ അഞ്ചെമ്പിലിന്റെയും കോവിഡ് സമിതിയുടെയും നേതൃത്വത്തില്‍ ഇടവകാംഗങ്ങളില്‍ നിന്ന് സംഭാവനയായി സംഭരിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
രാജരാജേശ്വരി നഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവണ്ണ എം, സബ് ഇന്‍സ്പെക്ടര്‍ മധു ടി എസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ കുമാര്‍, ജോണ്സണ് കെ ജെ, ഷിബു പി സി, മൈക്കല്‍ എം ജെ, ചെറിയാന്, ജസ്റ്റിന് ആന്റണി, ജിംസി ജോര്‍ജ്ജ്, ഇടവകയിലെ യുവജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.