യെലഹങ്കയില്‍ നൂറു കിടക്കകളുള്ള കോവിഡ് ആശുപത്രി
ബെംഗളൂരു: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയായി യെലഹങ്കയില്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രി നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
10 ഐ.സി.യു കിടക്കകള്‍, 20 എച്ച്.ഡി.യു കിടക്കകള്‍, 70 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവക്കു പുറമേ ആധുനിക ഉപകരണങ്ങളും ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ബോയിംഗ് ഡിഫന്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, സെല്‍കോ ഫൗണ്ടേഷന്‍, കെ.പി.സി.എല്‍, ഡോക്ടേര്‍സ് ഫോര്‍ യു എന്നിവ സംയുക്തമായാണ് ആശുപത്രി സ്ഥാപിച്ചത്. ആശുപത്രിയിലെ ലൈറ്റുകളും മിക്ക ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നതും സൗരോര്‍ജ്ജത്തിലാണ്. ആവശ്യമെങ്കില്‍ ആശുപത്രി പൊളിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള സംവിധാനവുമുണ്ട്. ഇത്തരത്തില്‍ ആവശ്യത്തിന് ഇളക്കി മാറ്റാവുന്ന പ്രത്യേക ബോര്‍ഡുകള്‍ കൊണ്ട് 21 ദിവസം കൊണ്ടാണ് ആശുപത്രി സ്ഥാപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.