സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്കിംങ്ങ് നിര്‍ബന്ധമാക്കി
ബെംഗളൂരു: സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്കിംങ്ങ് നിര്‍ബന്ധമാക്കി. ബെംഗളൂരു അര്‍ബന്‍, തുമകൂരു, ഹാസന്, മാണ്ഡ്യ, മൈസൂരു, ദക്ഷിണ കന്നഡ, ശിവമോഗ, ഉഡുപി, ദാവണ്‍ഗരെ, ഉത്തര കന്നഡ, ബെളഗാവി, ധാര്‍വാഡ്, വിജയപുര, കല്‍ബുര്‍ഗി എന്നി ജില്ലകളിലാണ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത്.
സ്വര്‍ണ വിപണിയിലെ തട്ടിപ്പു തടയാനാണ് സര്‍ക്കാര്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്. രാജ്യത്ത് 256 ജില്ലകളിലാണ് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ 14 ജില്ലകളിലും ഹാള്‍മാര്‍ക്ക് പതിച്ച സ്വര്‍ണം മാത്രമേ വില്ക്കാന് സാധിക്കു. അതേ സമയം കൈവശമുള്ള ഹാള്‍മാര്‍ക്കില്ലാത്ത പഴയ സ്വര്‍ണം വില്ക്കാന് ജ്വല്ലറികള്‍ക്ക് അനുമതിയുണ്ട്. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ജ്വല്ലറികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.