Follow the News Bengaluru channel on WhatsApp

ഇതര സമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയം; പിതാവ് മകളെ കൊലപ്പെടുത്തി

ബെംഗളൂരു: ഇതര സമുദായത്തിലെ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ വെട്ടി കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണ ഗൊല്ലറബി സ്വദേശി ജയറാം (54) ആണ് മകള്‍ ഗായത്രിയെ (19) വെട്ടികൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം.

മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതറിഞ്ഞ് പിതാവായ ജയറാം മകളോട് അതില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നു. ഇതിന്റെ പേരില്‍ അച്ഛനും മകളും തമ്മില്‍ കഴിഞ്ഞ ഒരു മാസത്തോളമായി തര്‍ക്കത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച പാടത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പിതാവിന് ഭക്ഷണവുമായി മകള്‍ എത്തിയപ്പോഴും ഇവര്‍ ഇതേ വിഷയത്തില്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടയില്‍ കുപിതനായ ജയറാം മകളെ വടിവാളുകൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുതിയ ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.