ആരാന്റെ മാവിലെ മാങ്ങ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി പത്തൊമ്പത്  ആരാന്റെ മാവിലെ മാങ്ങ   നാലു മണിക്ക് കൂട്ടബെല്ലടിച്ച് സ്‌കൂള്‍ വിട്ടാല്‍ റോഡും പാടവരമ്പും താണ്ടി വീടെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ പുഴ വഴി വീട്ടിലെത്താം. കസിന്‍ ബ്രോഅപ്പു ഏട്ടനും, ബാബുഏട്ട, പവിത്രേട്ട മുതല്‍പേരടങ്ങുന്ന ഭൂതഗണങ്ങളും എപ്പോഴും ഒരുമിച്ചാണ് സ്‌കൂളില്‍ പോക്കും വരവും. ഒരീസം സ്‌കൂളില്‍ നിന്നും വരുംവഴി നെല്ലിപ്പറമ്പും പാടവും താണ്ടി പുഴയിലെത്തി. ഊരിയ ടൗസറും ഷര്‍ട്ടും കറുത്ത റബര്‍ ബാന്റിട്ട പുസ്തകക്കെട്ടും തലയില്‍ വെച്ച് അണകെട്ടി നിര്‍ത്തിയ വെള്ളത്തിലിറങ്ങി … Continue reading ആരാന്റെ മാവിലെ മാങ്ങ