Follow the News Bengaluru channel on WhatsApp

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് ജല വിതരണം മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച നഗരത്തിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ വിവിധയിടങ്ങളിൽ ജല വിതരണം മുടങ്ങുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) അറിയിച്ചു. നാഗപുര, മഹാലക്ഷ്മിപുരം, മഞ്ജുനാഥ നഗർ, ശിവനഗർ, മഹാഗണപതി നഗർ, ശങ്കര മഠം, തിമ്മയ്യ റോഡ്, ബസവേശ്വര നഗർ, ശക്തി ഗണപതി നഗർ, കമല നഗർ, കാമാക്ഷി പാളയ, ശാരദ കോളനി, ബെമൽ ലേഔട്ട്, വ്യാളികാവൽ, കിർലോസ്‌കർ കോളനി, മീനാക്ഷി നഗർ, ബലാജി ലേഔട്ട്, ബി.ടി.എസ് ലേഔട്ട്, അഞ്ജന നഗർ, രാജീവ് ഗാന്ധി നഗർ, അഗ്രഹാര, ദാസറഹള്ളി, മഹാലക്ഷ്മി ലേഔട്ട്, ജെ.സി. നഗർ, രാജാജി നഗർ, ജയ് മാരുതി നഗർ, കണ്ഠീരവ നഗർ, നന്ദിനി ലേഔട്ട്, ശങ്കരനഗർ, കൃഷ്ണാനന്ദ നഗർ, കെ.എച്ച്.ബി. നഗർ, ഗോപാൽപുര, വിദ്യാരണ്യനഗർ, ഭുവനേശ്വരി നഗർ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും കാവേരി ജലവിതരണത്തിൽ തടസ്സം നേരിടുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.