Follow the News Bengaluru channel on WhatsApp

കോവിഡ് മൂന്നാം തരംഗത്തിന് മുന്നേ മുന്നൊരുക്കമാവാം- ന്യൂസ് ബെംഗളൂരു- മലയാളം മിഷൻ വെബിനാർ നാളെ

ബെംഗളൂരു: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂസ് ബെംഗളൂരു ഡോട്ട് കോമും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കോവിഡ് മൂന്നാം തരംഗത്തിന് മുമ്പേ മുന്നൊരുക്കമാവാം’ എന്ന വിഷയത്തിlലുള്ള വെബിനാര്‍ നാളെ വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ് ഫോമില്‍ നടക്കും. കേരളത്തിലെ കോവിഡ് പ്രതിരോധ രംഗത്ത് സജീവ സാനിധ്യവും കേരള സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീല്‍ വെബിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും.

സൂം വഴി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വെബിനാറിൽ പങ്കു ചേരാം⏩
https://us02web.zoom.us/j/84092567937?pwd=WCtTOHhoK080Nm5Fdzd2MHRoSjJEUT09

Meeting ID: 840 9256 7937
Passcode: covid

യൂട്യൂബിലൂടെ പരിപാടി ലൈവായി കാണാം⏩
https://www.youtube.com/watch?v=eiAVfrLlVdc

കൂടുതൽ വിവരങ്ങൾക്ക്: 9645000174, 9535201630

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.