മനുഷ്യക്കടത്ത്: ബെംഗളൂരുവില്‍ എട്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ പത്ത് പേര് അറസ്റ്റിലായി
ബെംഗളൂരു: എട്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ മനുഷ്യകടത്ത് സംഘത്തിലെ പത്ത് പേര് ബെംഗളൂരുവില്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച ബാനസവാഡിയിലെ വനിതാ പി.ജിയില്‍ നിന്നുമാണ് എട്ട് ബംഗ്ലാദേശി വനിതകളെ പിടികൂടിയത്. ഇവര്‍ക്ക് പുറമെ ഇന്ത്യക്കാരായ ആനന്ദ് അനില്‍ എന്നീ രണ്ടു പേരേയും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥര്‍ പിടികൂടി.
പിടിയിലായവരില്‍ അനിലിന്റെ ബംഗ്ലാദേശി സ്വദേശിനിയായ ഭാര്യയുമുണ്ട്. വ്യാജ ആധാര്‍കാര്‍ഡുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി ഇവരെ ഇന്ത്യയിലെത്തിച്ചത് ആനന്ദും അനിലുമാണെന്നും ബംഗ്ലാദേശില്‍ നിന്നും എത്തിക്കുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനികളായ മഞ്ജുനാഥ്, വിശ്വനാഥ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.