Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 7 വരെ ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ സംവിധാനത്തിന്റെ ഭാഗമായ പമ്പിങ് സ്റ്റേഷനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബെംഗളുരുവില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 7 വരെ വിവിധ സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടുമെന്ന് ബെംഗളുരു ജലവിതരണ, മലിനജല ബോര്‍ഡ് (ബി.ഡബ്ല്യൂ.എസ്.എസ്. ബി) അറിയിച്ചു. ടികെ ഹള്ളി, ഹരോഹള്ളി, ടാറ്റാഗുനി പമ്പിംഗ് സ്റ്റേഷനുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണമാണ് ജലവിതരണത്തില്‍ തടസം നേരിടുന്നത്.

ഷെട്ടിഹള്ളി, കമ്മഗൊണ്ടനഹള്ളി, മല്ലസാന്ദ്ര, ബാഗലഗുണ്ട്, ടി ദാസറഹള്ളി, എച്ച്എംടി വാര്‍ഡ്, പീന്യ സെക്കന്റ് സെക്കന്‍ഡ്, തേര്‍ഡ്, ഫോര്‍ത് ഫേസ്, രാജഗോപാല്‍ നഗര്‍, ഗണപതി നഗര്‍, എംഇഎ കോളനി, ലക്ഷ്മീദേവി നഗര്‍, ബിഎച്ച്‌സിഎസ് ലേഔട്ട്, ഹാപ്പി വാലി, ബിഡിഎ ലേഔട്ട്, ഉത്തരഹള്ളി, ബെലന്തൂര്‍, ഇബ്ബലൂര്‍, കോറമംഗല ഫസ്റ്റ്, ഫോര്‍ത്, ഫോര്‍ത് സി, ജെ ബ്ലോക്ക്, മിലിട്ടറി കാമ്പസ് എ.എസ്.സി സെന്റര്‍, സിദ്ധാര്‍ത്ഥ കോളനി, വെങ്കടപുര, ടീച്ചേഴ്‌സ് കോളനി, ജക്കസാന്ദ്ര, ജക്കസാന്ദ്ര എക്സ്റ്റന്‍ഷന്‍, എസ്‌.ടി ബെഡ് ഏരിയ, ജയനഗര്‍ ഫോര്‍ത് ബ്ലോക്ക്, അര്‍സു കോളനി, തിലക്‌നഗര്‍, എന്‍ഇഐ ലേഔട്ട്, ഈസ്റ്റ് എന്‍ഡ് എ ആന്‍ഡ് ബി മെയിന്‍ റോഡ്, കൃഷ്ണപ്പ ഗാര്‍ഡന്‍, ഭെല്‍ ലേഔട്ട്, ബിടിഎം സെക്കന്റ് ഫേസ്, മൈക്കോ ലേ ഔട്ട്, എന്‍എസ് പാളയ, ഗുരപ്പനപാളയ, സദ്ഗുന്തേ പല്യ, ബിസ്മില്ല നഗര്‍, ജെപി നഗര്‍ എട്ടാമത് ബ്ലോക്ക്, പുട്ടനഹള്ളി, ജരഗനഹള്ളി, ആര്‍ബിഐ ലേഔട്ട്, പാണ്ഡുരംഗ നഗര, അരക്കെരേ, മെക്കോ ലേഔട്ട്, കോട്ടനൂരു ദിനെ, വെങ്കടാദി ലേഔട്ട്, ചുഞ്ചഘട്ട, കൊണനകുണ്ട്, എസ്ബിഎം ലേഔട്ട്, സുപ്രീം ലേക്ക് റെസിഡന്‍സി ലേഔട്ട്, നാദമ്മ ലേഔട്ട്, റോട്ടറി നഗര്‍, കൊടിച്ചിക്കനഹള്ളി വില്ലേജ്, എച്ച്എസ്തര്‍ ലേഔട്ട്, അഗര വില്ലേജ്, മംഗമ്മനപാളയ, മദീന നഗര, ഐടിഐ ലേഔട്ട്, ഹോസ ലേഔട്ട്, ബന്ധപാളയ ലേഔട്ട്, ചന്ദ്ര ലേഔട്ട്, ബിഎംഎല്‍ ലേഔട്ട്, മല്ലാത്തഹള്ളി, ഡി ഗ്രൂപ്പ് ലേഔട്ട്, റെയില്‍വേ ലേഔട്ട്, ബിദരഹള്ളി, രാജാജിനഗര്‍, മഹാലക്ഷ്മി ലേഔട്ട്, ബസവേശ്വര നഗര്‍, മഞ്ജുനാഥ നഗര്‍, നന്ദിനി ലേഔട്ട്, ഗോരഗുണ്ട പാളയ, ശങ്കര്‍ നഗര്‍, പ്രകാശ് നഗര്‍, കുറുബരഹള്ളി, ശങ്കര്‍ മാത, കമല നഗര്‍, കാമക്ഷി പാളയ, ബിഇഎം എല്‍ ലേഔട്ട്, കെഎച്ബി കോളനി, ശിവനഗര്‍, അഗ്രഹാര ദാസറഹള്ളി പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.