Follow the News Bengaluru channel on WhatsApp

ചിരിക്കാം കുലുങ്ങരുത്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത് 

ചിരിക്കാം കുലുങ്ങരുത്

അന്നും സൂര്യന്‍ പതിവുപോലെ അയിലൂരിന്റെ പടിഞ്ഞാറ് താമരക്കുളത്തിനും മുതുകുന്നി മലകള്‍ക്കുമപ്പുറം ഒരു സുവര്‍ണ്ണ ഗോളമായി താഴ്ന്നു . വീട്ടുപടിക്കല്‍ അച്ഛേമയും (അച്ഛന്റെ പെങ്ങള്‍) ഉപഗ്രഹങ്ങളും അടങ്ങുന്ന സായാഹ്ന സഭയില്‍ നാട്ടുവര്‍ത്തമാനവും പരദൂഷണവും കത്തികയറി.

മന്നത്തു നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടികൃഷ്ണേട്ട സഭയില്‍ ഹാജര്‍ കൊടുത്തു. ദേശത്തെ അനേകം വിമുക്ത ഭടന്മാരില്‍ കുമ്പ വയറുള്ള ഒരേ ഒരാളാണ് കുട്ടികൃഷ്ണേട്ട. ഒരു കയ്യില്‍ മരക്കാലന്‍ കുട. മറുകയ്യില്‍ ചിന്നന്‍ നായരുടെ കടയില്‍ നിന്നും വാങ്ങിയ പിണ്ണാക്ക് നിറച്ച തുണി സഞ്ചി.

ആരോ പറഞ്ഞ ഒരു ഫലിതത്തിന്റെ പരിണാമഗുപ്തിയില്‍ കുട്ടികൃഷ്ണേട്ട കുമ്പ കുലുക്കി ചിരിച്ചു രസിക്കവെ വരയന്‍ തുണിയുടെ ഡ്രായെര്‍ കണങ്കാലിലേക്കൂര്‍ന്നിറങ്ങി. അത് പൂര്‍വ്വസ്ഥിതിയിലാക്കി മൂപ്പര്‍ സ്‌കൂട്ടായപ്പോള്‍ സഭ ഒന്നടങ്കം ഫ്രണ്ട്‌സിലെ ശ്രീനിവാസനെയും സംഘത്തെയും പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കുകയും, ചിരിച്ചു ചിരിച്ചു കപ്പാന്‍ മണ്ണ് കിട്ടാതെ പാടത്തേക്കിറങ്ങുകയും ചെയ്തുവത്രേ.

സംഭവം അന്നേ ദിവസം ദേശത്തെ പൊതു ഇടമായ വേല മന്നത്തെ വയസ്സന്‍സ് സഭയിലുണ്ടായതിന്റെ തനിയാവര്‍ത്തനമാണെന്ന് പിറ്റേന്നു കാലത്ത് ഡ്രൈവര്‍ ശശി തന്റെ മഞ്ഞയും കറുപ്പും നിറങ്ങളുള്ള അംബാസിഡര്‍ ടാക്‌സി കുളിപ്പിച്ച് കുട്ടപ്പനാക്കി ഡാഷ് ബോര്‍ഡില്‍ ഒരു ചെമ്പരത്തിപ്പൂ വെക്കവേ റിപ്പോര്‍ട്ട് ചെയ്തു.


അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ് – കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌ – ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ

വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.