കോവിഡ് ചികിത്സ; ഗ്രാമീണ മേഖലയില്‍ 2050 ഡോക്ടര്‍മാരെ നിയമിച്ചു
ബെംഗളൂരു: കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഗ്രാമീണ മേഖലകളില്‍ 2050 ഡോക്ടര്‍മാരെ കൂടി നിയമിച്ചതായി ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ. സുധാകര്‍ പറഞ്ഞു. മെയ് മാസത്തില്‍ 1750 ഡോക്ടര്‍മാര്‍ക്കാണ് നിയമനം നല്‍കിയത്. ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ വിന്യസിക്കുക. നിയമനം നല്കിയ 2050 പേരില്‍ 1001 പേരെ 18 സര്‍ക്കാര്‍ ആശുപത്രികളിലും 660 താലൂക്ക് ആശുപത്രികളിലും നിയമിക്കും. ശേഷിക്കുന്ന 348 പേരെ ദേശീയ ആരോഗ്യ ദൗത്യത്തിനും 90 പേരെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും 3 പേരെ നെഫ്രോ – യൂറോളജി യൂണിറ്റുകളിലും നിയമിക്കും. മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.