വിമാനത്താവളത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു
മംഗളൂരു: വിമാനത്താവളത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ സി ഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. നഗരത്തിലെ ലോറിയിലെ ക്ലീനറാണ് ഇയാള്‍. സി ഐഎസ്എഫ് പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് റണ്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പഴയ വിമാനത്താവളത്തില്‍ ഇയാളെ കണ്ടത്. ലോറി ഡ്രൈവര്‍ ശമ്പളം നല്‍കാതെ വഴിയില്‍ ഉപേക്ഷിച്ചെന്നും തുടര്‍ന്ന് ഇയാള്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നുവെന്നും പറയുന്നു. രാകേഷിനെ ബജ്പേ പോലീസിന് കൈമാറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.