Follow the News Bengaluru channel on WhatsApp

ഡല്‍ഹിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. തീ പടർന്നതിന്റെ കാണം വ്യക്തമായിട്ടില്ല. പാർക്കിംഗിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാർക്കിംഗ് സ്ഥലത്ത് നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ സംഭവം ശ്രദ്ധിച്ചത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 11.35 നാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയര്‍ ടെണ്ടറുകള്‍ എത്തിയാണ് തീ അണച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.