ബെംഗളൂരു ഐ.ഐ.എമ്മില്‍ കെ.കെ.ശൈലജ ടീച്ചറുടെ പ്രഭാഷണം നാളെ
ബെംഗളൂരു: ബെംഗളൂരു ഐ.ഐ.എമ്മില്‍ മുന്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഭാഷണം നടത്തുന്നു. ശനിയാഴ്ച രാത്രി ഏഴിന് ഓണ്‍ലൈനായാണ് പ്രഭാഷണം. ഐ.ഐ.എമ്മിന് കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.
2000-ലാണ് സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസി സ്ഥാപിച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. കേരളത്തിലെ നിപ, കോവിഡ് പ്രതിരോധം എന്നിവ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത പശ്ചാത്തലത്തിലാണ് ശൈലജ ടീച്ചര്‍ക്ക് ക്ഷണം ലഭിച്ചത്.
IIM Bangalore’s Centre for Public Policy to host the third lecture in the CPP Foundation Day Lecture Series on July 10 at 07:00 PM by K. K. Shailaja, former Minister for Health, Social Justice, and Woman & Child Development, Govt. of Kerala, (1/2) pic.twitter.com/sxTW252b7Y
— IIM Bangalore (@iimb_official) July 7, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.