കേരളത്തെയും കര്‍ണാടകയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുപ്പുഴ പാലത്തിന്റെ പണി അന്തിമ ഘട്ടത്തില്‍
വീരാജ്പേട്ട: കേരളത്തെയും കര്‍ണാടകയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കൂട്ടം അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കൂട്ടുപ്പുഴ പുതിയ പാലത്തിന്റെ പണി അന്തിമ ഘട്ടത്തില്‍. ഡിസംബറോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള പാലം 1928 ല്‍ നിര്‍മിച്ചതാണ്. ഈ പാലത്തില്‍ കൂടി ഒരു വാഹനത്തിന് മാത്രമേ ഒരേ സമയം കടന്ന് പോകാന്‍ കഴിയൂ. ബെംഗളൂരു, മൈസൂരു, കുടക് എന്നീ സ്ഥലങ്ങളിലേക്ക് കേരളത്തിലെ കണ്ണൂര്‍, തലശേരി ഭാഗത്ത് നിന്ന് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന വഴിയാണിത്. പാലത്തിന്റെ പണി 2013 ലാണ് കേരള സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പണി നിര്‍ത്തി വയ്ക്കേണ്ടി വന്നു. പിന്നീട് പ്രശ്നം പരിഹരിച്ച ശേഷമാണ് പണി പുനരാംരഭിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.