കോവിഡ് നിയമ ലംഘനം; ബെംഗളൂരു വെസ്റ്റ് ഡിവിഷന് പോലീസ് പിഴ ഈടാക്കിയത് നാലുകോടി രൂപ
ബെംഗളൂരു: കെ.ആര് മാര്‍ക്കറ്റ്, ചിക്ക്പേട്ട്, മജെസ്റ്റിക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട ബെംഗളൂരു വെസ്റ്റ് ഡിവിഷനിലെ സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍ നിന്നും പോലീസ് ഇതുവരെ പിഴയായി ഈടാക്കിയത് നാലു കോടി രൂപ. കഴിഞ്ഞ വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതുമുതല്‍ ജൂലൈ നാല് വരെ 1.66 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ബെംഗളൂരു വെസ്റ്റ് ഡി.സി പി സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.
മാസ്ക് ധരിക്കാത്ത കേസുകളിലാണ് കൂടുതലും പിഴ ചുമത്തിയത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.ആര് മാര്‍ക്കറ്റിലും മജെസ്റ്റിക്കിലും ജനങ്ങള്‍ സാമൂഹിക അകലമടക്കമുള്ള കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നത് വലിയ വെല്ലുവിളിയാണ് പോലീസിന് സൃഷ്ടിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നിരവധി കടയുടമകള്‍ക്ക് നേരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.