Follow the News Bengaluru channel on WhatsApp

ഉടമ അറിയാതെ ആഡംബരകാറുകള്‍ വിറ്റ് പണം തട്ടിയ ഏജന്റുമാര്‍ അറസ്റ്റിലായി

ബെംഗളൂരു: ഉടമ അറിയാതെ ആഡംബര കാറുകള്‍ വിറ്റ് പണം തട്ടിയ സംഭവത്തില്‍ മൂന്ന് ഏജന്റുമാരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) സംഘം അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ നസീബ്, മുഹമ്മദ് അസം, മാഹിര്‍ ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 19 ആഡംബര കാറുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പോലീസ് പിടിച്ചെടുത്ത കാറുകള്‍

കാറുകള്‍ മൈസൂരു, ചിത്രദുര്‍ഗ, ഭട്ക്കല്‍, ദാവണ്‍ഗരെ എന്നിവിടങ്ങളിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കാറുകള്‍ക്ക് ഉയര്‍ന്ന വില വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇവര്‍ ഉടമകളില്‍ നിന്നും കാര്‍ എടുക്കുന്നത്. എന്നാല്‍ പിന്നീട് ഉടമകളെ അറിയിക്കാതെ കാര്‍ വില്‍ക്കുകയും ഉടമകള്‍ പണം ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കാര്‍ നഷ്ടപ്പെട്ടതോടെയാണ് ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.