Follow the News Bengaluru channel on WhatsApp

എം.എം.എ ബലി പെരുന്നാള്‍ നിസ്‌കാരം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ബലി പെരുന്നാള്‍ നിസ്‌കാരം നടക്കും. ഡബിള്‍ റോഡ് ഖാദര്‍ ശരീഫ് ഗാര്‍ഡനിലെ ശാഫി മസ്ജിദില്‍ രാവിലെ 7.30 നും മോത്തീ നഗര്‍ മഹ്മൂദിയ്യ മസ്ജിദില്‍ 9 മണിക്കും ആസാദ് നഗര്‍ മസ്ജിദ് നമിറയില്‍ 8.30 നും തിലക് നഗര്‍ മസ്ജിദ് യാസീനില്‍ 7.30 നുമാണ് നിസ്‌കാരം നടക്കുക. യഥാക്രമം സെയ്തു മുഹമ്മദ് നൂരി, പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് മൗലവി, മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നിസ്‌കാരത്തിന് വരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് നിസ്‌കാരത്തിന് വരേണ്ടതെന്ന് ജന.സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.