ബെംഗളൂരു മലയാളി ഇന്തോനേഷ്യയില്‍ അന്തരിച്ചു
ബെംഗളൂരു: ബെംഗളൂരു ശ്രീ മുത്തപ്പന് സേവാ സമിതി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും കണ്ണൂര്‍ കക്കാട്ടുമ്മല് നാത്താങ്ങണ്ടി സ്വദേശിയുമായ കുമാരന്(67) ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അന്തരിച്ചു. കോവിഡ് ബാധിതനായി ജക്കാര്‍ത്തയിലെ മെഡിക്കോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ജക്കാര്‍ത്ത വൂണോഗിരി സോളോ വൈദ്യുത ശ്മശാനത്തില്‍.
അമ്പത് വര്‍ഷം മുമ്പാണ് ബെംഗളൂരുവിലെത്തിയത്. വസ്ത്രനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് ഇന്തോനേഷ്യയില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ജക്കാര്‍ത്തയില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറി നടത്തി വരികയായിരുന്നു. ബെംഗളൂരു കമ്മനഹള്ളിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഭാര്യ : ശോഭ. മക്കള്‍: പ്രമോദ്, പ്രതിഭ, മരുമകന്: സുരേഷ് കുമാര്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.