Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ ഈസ്റ്റ് സോണ്‍ പ്രവേശനോത്സവം ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ ബെംഗളൂരു ഈസ്റ്റ് സോണിന്റെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ഇന്ന് ഓണ്‍ലൈനായി നടക്കും. തത്സമയ പരിപാടി വൈകുന്നേരം മൂന്നു മണിയോടെ യൂട്യൂബിലൂടെ വീക്ഷിക്കാം.

മലയാളം മിഷൻ കർണാടകം ഘടകം കോ ഓർഡിനേറ്റർ ബിലു സി. നാരായണൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മലയാളം മിഷൻ മുൻ രജിസ്ട്രാർ എം. സേതുമാധവൻ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഭാഷ അധ്യാപകനായ ഡോ. എം.ടി. ശശി മുഖ്യാതിഥിയായിരിക്കും. പുതിയ കുട്ടികൾക്കുള്ള പ്രാരംഭ ക്ലാസ് മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ നയിക്കും. തുടർന്ന് ഈസ്റ്റ് സോണിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. അമ്മിണി ഗോപൻ, മീരാ നാരായണൻ, സജി വർഗീസ്, ആൻസി സെബാസ്റ്റ്യൻ, ലന്യാ ഷനീർ, അമ്പിളി ശിവദാസ്, ധന്യാ ശ്രീകുമാർ, ഷിത രാജേഷ്, ജി.കെ. കല, പ്രശാന്ത് ടി.എസ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

യൂട്യൂബ് ലിങ്ക് :

 

പുതുതായി പഠന കേന്ദ്രങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

  • ബെംഗളൂരു സെന്‍ട്രല്‍
    നൂര്‍ മുഹമ്മദ്
    7892310175
  • ബെംഗളൂരു വെസ്റ്റ്
    ജിസോ ജോസ്
    9448108801
  • ബെംഗളൂരു ഈസ്റ്റ്
    അനൂപ് കുറ്റ്യേരിമ്മൽ
    9880770648
  • ബെംഗളൂരു നോര്‍ത്ത്
    ശ്രീജേഷ്
    9986346734
  • ബെംഗളൂരു സൗത്ത്
    ജോമോന്‍ സ്റ്റീഫന്‍
    9535201630
  • മൈസൂരു
    സുരേഷ് ബാബു
    9448222281

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.