ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ 31 വരെ വൈദ്യുതി മുടങ്ങും
ബെംഗളൂരു : തിങ്കളാഴ്ച മുതൽ 31 വരെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ഓസ്റ്റിൻ ടൗൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍:
- വിക്ടോറിയ ലേഔട്ട്,
- പാം ഗ്രോവ് റോഡ്,
- അഗാരം,
- വിവേക് നഗർ,
- സൊണ്ണനഹള്ളി,
- വണ്ണാർപേട്ട്,
- ഓസ്റ്റിൻ ടൗൺ,
- ആഞ്ജനേയ ടെമ്പിൾ സ്ട്രീറ്റ്,
- കെ.എസ്.ആർ.പി ക്വാർട്ടേഴ്സ്,
- ലിൻഡൺ സ്ട്രീറ്റ്,
- സേവ്യർ ലേഔട്ട്,
- വൈ.ജി പാളയ,
- എയർഫോഴ്സ് ഹോസ്പിറ്റൽ,
- ഡൊംലൂർ,
- കാംപ്ബെൽ റോഡ് ജങ്ഷൻ,
- റിച്ച്മണ്ട് റോഡ്,
- രുദ്രപ്പ ഗാർഡൻ,
- നീലസാന്ദ്ര,
- ബസാർ സ്ട്രീറ്റ്,
- ആർ.കെ. ഗാർഡൻ,
- റോസ് ഗാർഡൻ,
- ഒ.ആർ.സി റോഡ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.