യെദിയൂരപ്പയുടെ രാജി; ശിക്കാരിപ്പുരയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്ന് ‘ അദ്ദേഹത്തിന്റെ മണ്ഡലമായ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ തടഞ്ഞുമാണ് അനുയായികള്‍ യെദിയൂരപ്പക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ശിക്കാരി പുര ടൗണിലെത്തി ബിജെപി നേതൃത്വത്തിനെതിരെ മുദ്രവാക്യങ്ങള്‍ മുഴക്കി. ശിക്കാരിപുരയില്‍ നിന്നും ഏഴു തവണയാണ് യെദിയൂരപ്പ നിയമസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്.
മന്ത്രിസഭയുടെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് നിയമസഭയില്‍ രാവിലെ സംഘടിപ്പിച്ച ചടങ്ങിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോടെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടിന് രാജിക്കത്ത് നല്കി. രാജി സ്വീകരിച്ച ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിട്ടു, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞടുക്കുന്നതു വരെ കെയര്‍ടേക്കറായി തുടരാന്‍ യെദിയൂരപ്പക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.