കേരള ആർ.ടി.സിയുടെ ബെംഗളൂരു -പയ്യന്നൂർ സർവീസ് ആഗസ്റ്റ് രണ്ടുമുതൽ
ബെംഗളൂരു : ലോക്ഡൗണ്‍ കാരണം താത്കാലികമായി നിർത്തിവെച്ച കേരള ആര്.ടി.സി.യുടെ ബെംഗളൂരു – പയ്യന്നൂര്‍ സര്‍വീസ് ആഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കുന്നു. ആലക്കോട്, ചെറുപുഴ വഴിയുള്ള സൂപ്പര്‍ എക്സപ്രസ് ബസാണ് പുനരാരംഭിക്കുന്നത്. രാത്രി 8.15-ന് ശാന്തിനഗറില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45-ന് പയ്യന്നൂരിലെത്തും. ബസ് സര്‍വീസിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. 472 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേബസ്സിന്റെ പയ്യന്നൂരില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസ് ആഗസ്റ്റ് ഒന്നിനാണ്.
ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂലൈ 12 മുതലാണ് കേരളത്തിലേക്കുള്ള കേരള – കര്‍ണാടക ആര്.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. സ്വാതന്ത്ര്യ ദിനം -ഓണം അവധിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
സർവീസുകളെ കുറിച്ചറിയാം :
കേരള ആര്.ടി.സി▶️ https://online.keralartc.com/oprs-web/
കര്‍ണാടക ആര്.ടി.സി▶️https://ksrtc.in/oprs-web/
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.