Follow the News Bengaluru channel on WhatsApp

3.5ലക്ഷം രൂപ തട്ടിപ്പ് നടത്തിയന്ന് ആരോപിച്ച് ജീവനക്കാരനെതിരെ യുവതിയുടെ പരാതി

ഉഡുപ്പി: 3.5ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരനെതിരെ യുവതിയുടെ പരാതി. മണിപ്പാലില്‍ ബിസിനസ് നടത്തുന്ന തബ്സ എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് 3.5ലക്ഷം രൂപ ജീവനക്കാരന്‍ തട്ടിയെടുത്തുവെന്ന് കാട്ടി പരാതി നല്‍കിയത്. സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് റഫീക്ക് എന്ന ആൾക്കെതിരെയാണ് യുവതി പോലീസിൽ പരാതി നല്കിയത്.

ഹീന എൻ്റർപ്രൈസസ് എന്ന പേരിൽ മണിപ്പാൾ കേന്ദ്രീകരിച്ച് കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു യുവതി. ഇവരിൽ നിന്നും റാഫി 3.5ലക്ഷം കടം വാങ്ങിയിരുന്നു. ഉടന്‍ തിരിച്ചുതരാമെന്ന ഉറപ്പിലാണ് പണം കടം കൊടുത്തത്. എന്നാല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇയാളുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോഴും മോശമായ ഭാഷയില്‍ പ്രതികരിച്ചു. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ മണിപ്പാൾ പോലീസ് കേസെടുത്തു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.