നഗരത്തിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: അറ്റകുറ്റപണികളെ തുടര്‍ന്ന് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വരെയാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.
വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ
- ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്ന്, രണ്ട്
- ദൊഡ്ഡദാഗുരു
- ബൊമ്മനഹള്ളി
- ചിക്കതോഗുരു
- ഹൊങ്ങസാന്ദ്ര
- പരപ്പന അഗ്രഹാര
- വീരസാന്ദ്ര
- ശാന്തിപുര
- ഇ.എച്ച്.ടി ബയാകോണ്
- ഇ.എച്ച്.ടി ടെക് മഹീന്ദ
- ചൊക്കസാന്ദ
- സിറ്റി മാര്‍ക്കറ്റ്
- അവന്യൂ റോഡ്
- ബി.വി. അയ്യങ്കാര്‍ റോഡ്
- ആര്. ടി റോഡ്
- സി.ടി റോഡ്
- ചിക്ക്പേട്ട്
- എസ്. പി റോഡ്
- ടൗണ്‍ ഹാള്‍
- ജെ.സി. റോഡ്
- കെ.ജി. റോഡ്
- ചാമരാജപേട്ട്,
- എം.എം. റോഡ്
- ഖലാസി പാളയ
- വിക്ടോറിയ ആശുപത്രി
- കിംസ്
- ശങ്കരപുര
- മെഡിക്കല്‍ കോളജ്
- എസ്. ജെ പാര്‍ക്ക്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.