നിക്ഷേപ തട്ടിപ്പ് ശ്രീ വരിധി സൗഹാര്‍ദ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ പോലീസ് കേസെടുത്തു
ബെംഗളൂരു: നിക്ഷേപ തട്ടിപ്പ് ശ്രീ വരിധി സൗഹാര്‍ദ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ പോലീസ് കേസെടുത്തു. നിക്ഷേപകരിലൊരാളായ ശിവലിംഗയ്യയുടെ പരാതിയിലാണ് വഞ്ചനാ കുറ്റം ചുമത്തി രാജാജി നഗര്‍ പോലീസ് കേസെടുത്തത്.
നല്ലരു തുക മാസ പലിശ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ശിവലിംഗയ്യ തന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ വരിധി സൗഹാര്‍ദ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. 2019 നവംബറിലാണ് 10.2 ലക്ഷം രൂപ 63 കാരനായ ശിവലിംഗയ്യ നിക്ഷേപിച്ചത്.
മാസങ്ങള്‍ക്ക് ശേഷം ബാങ്ക് അടച്ചുപൂട്ടുകയും ബാങ്കിലെ ഡയറക്ടര്‍ വാണിയെ കാണാതാവുകയും ചെയ്തു. ശിവലിംഗയ്യയ്ക്ക് പലിശയോ നിക്ഷേപ തുകയോ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.