Follow the News Bengaluru channel on WhatsApp

പൂന്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവു ചെടികള്‍ പോലീസ് നശിപ്പിച്ചു

ബെംഗളൂരു: പൂന്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവു ചെടികള്‍ പോലീസ് നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ കൃഷിയിടത്തിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ദേവനഹള്ളി പോലീസ് പരിശോധന നടത്തിയത്. സ്ഥലമുടമയ്‌ക്കെതിരേ കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണ്.

കണ്ടെത്തിയ ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികള്‍ക്ക് 60 കിലോയോളം ഭാരമുണ്ട്. ഇത് ഉണക്കിയാല്‍ 20 കിലോയോളം കഞ്ചാവ് കിട്ടും. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് സ്ഥലമുടമ ചെടികള്‍ കൈമാറിയിരുന്നതായാണ് വിവരം. സ്ഥലമുടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും ദേവനഹള്ളി പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.