ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന് നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന് നിര്‍ത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിര്‍ത്തി താലിബാന് അടച്ചതോടെയാണ് കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവന്‍ വ്യാപാര ഇടപാടുകളും നിര്‍ത്തിവെച്ചത്..ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ ഡോ.അജയ് സഹായിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അവിടെ നിന്നുള്ള ഇറക്കുമതി ഇതുവരെ പാക്കിസ്ഥാനിലൂടെയായിരുന്നു. പാക്കിസ്ഥാന് വഴിയുള്ള ചരക്ക് നീക്കം താലിബാന് മരവിപ്പിച്ചിരിക്കുകയാണ്.
2021 ല്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഏകദേശം 835 മില്യണ്‍ ഡോളര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയാണ് നടന്നത്. 510 മില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങള് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയും ഇറക്കുമതി ചെയ്തിരുന്നു .
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.