Follow the News Bengaluru channel on WhatsApp

ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് ഇപ്പോൾ പരിഗണയിലില്ലെന്ന് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ തുറന്നതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കു എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും, കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ക്ലാസുകള്‍ നീണ്ട ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. കോവിഡ് സാങ്കേതിക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ആറു മുതല്‍ എട്ടുവരെയുള്ള നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഒമ്പത് മുതല്‍ 12 വരെയുള്ള നേരിട്ടുള്ള ക്ലാസുകള്‍ ആഗസ്ത് 23 മുതല്‍ ആരംഭിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.