Follow the News Bengaluru channel on WhatsApp

നി​പ വൈ​റ​സ്; അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി

ചെ​ന്നൈ: കോഴിക്കോട് നി​പ വൈ​റ​സ്ബാധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. കേ​ര​ള​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ജി​ല്ല​ക​ള്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യിട്ടുണ്ട്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നി​പ വൈ​റ​സ് വാ​ര്‍​ത്ത​ക​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

തേനി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ചെക്‌പോസ്റ്റുകളിലാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധന നടത്തുന്നുവെന്നാണ് വിവരം. പരിശോധനകള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ താല്‍ക്കാലിക ലാബും തയ്യാറാക്കിയിട്ടുണ്ട്.

കോഴിക്കോട് നിപ ബാധിച്ച് ഗുരുതര ചികിത്സയിലായിരുന്ന 12 കാരൻ ഞായറാഴച പുലർച്ചെയാണ് മരിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലത്തിൽ, കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.