Follow the News Bengaluru channel on WhatsApp

മദ്യലഹരിയില്‍‌ സൈനിക വാഹനം ആക്രമിച്ച് മോഡല്‍

ന്യൂഡൽഹി: മദ്യലഹരിയില്‍‌ സൈനിക വാഹനം ആക്രമിച്ച് 22കാരി മോഡല്‍. ഗ്വാളിയോറിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും ഗ്വാളിയോറിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ മോഡല്‍ ആയിരുന്ന ഒരാള്‍ മദ്യലഹരിയില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

 

സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പെണ്‍കുട്ടി ആവര്‍ത്തിച്ച് സൈനിക വാഹനത്തില്‍ ചവിട്ടുന്നതും ഹെഡ് ലൈറ്റ് നശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ മോഡല്‍ തള്ളിമാറ്റുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ആര്‍മിയുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ ഫലം വന്നിട്ടുണ്ട്. അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും”- പോലീസ് പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.