Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷ ഒഴിവാക്കി

ബെംഗളൂരു: സംസ്ഥാനത്തെ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ ഇത്തവണ ഒഴിവാക്കാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ ലൈനായതോടെ യു.ജി.സി. പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് തീരുമാനം. നിലവില്യള്ള സെമസ്റ്ററിന്റേയും ഇന്റേര്‍ണല്‍ മൂല്യനിര്‍ണയത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷഫലം. എന്നാല്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേ സമയം പരീക്ഷ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കാന്‍ സര്‍വകലാശാലകള്‍ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ ഇല്ലെങ്കിലും കുട്ടികളുടെ പരീക്ഷാ ഫലം തയ്യാറാക്കുന്നതിനാണ് ഫീസ് സ്വീകരിക്കുന്നത് എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
Key Topic : No exams for 2nd, 4th semester UG students

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.