പ്രൈമറി, സെക്കന്‍ഡറി സ്കൂൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ വധശ്രമം; മുഖ്യപ്രതി അറസ്റ്റിൽ
ബെംഗളൂരു: പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളുടെ അസോസിയേറ്റ് മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി ഡി.ശശികുമാറിനെ ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക വിദ്യാര്‍ത്ഥി പോഷക ജാഗ്രതാ വേദികെയുടെ നേതാവായ രവിയാണ് അറസ്റ്റിലായാത്. ഇയാൾ ശശികുമാറിനെ വധിക്കാന്‍ ശ്രമിച്ചതായും, അക്രമം ആസൂത്രണം ചെയ്യാനും മറ്റ് അക്രമികള്‍ക്ക് താമസിക്കുന്നതിനുമായി ശശികുമാറിന്റെ വീടിന് സമീപം ഒരു വീട് വാടകയ്ക്ക് എടുത്തതായും പോലീസ് പറഞ്ഞു.
അക്രമണത്തിന് ശേഷം പോലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ മറ്റ് നാല് പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് നാടന്‍ പിസ്റ്റളുകള്‍, ആയുധങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. ജൂലൈ 29 ന് രാത്രി 9 നാണ് ശശികുമാറിനെ ഒരു സംഘം ആളുകള്‍ അക്രമിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.