Follow the News Bengaluru channel on WhatsApp

മലയാളി മങ്ക മത്സരം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വരം കരയോഗത്തിന്റെയും, മഹിളവിഭാഗത്തിന്റെയും നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി മലയാളി മങ്ക’ എന്ന പേരില്‍ ഓണ്‍ലൈനായി നടത്തിയ മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം പ്രേമ രാമചന്ദ്രനും, രണ്ടാം സ്ഥാനം വനജ ചന്ദ്രനും, മൂന്നാം സ്ഥാനം സുധ കരുണാകരനും നേടി. കരയോഗം സെക്രട്ടറിയും, ബോര്‍ഡ് പി.ആര്‍.ഒ യുമായ സുരേഷ് നാഥ്  പുത്തനാണ് ഫലം പ്രഖ്യാപിച്ചത്.മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി അധ്യക്ഷത വഹിച്ചു. രഞ്ജിനി, ശുഭശ്രീ, ശ്രുതി, ജയശങ്കര്‍, ശരത്, രാജേന്ദ്രന്‍ എന്നിവര്‍ ജൂറികളായി.

വൈസ് ചെയര്‍മാന്‍ അഡ്വ. വിജയകുമാര്‍, പ്രസിഡന്റ് പ്രേമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജയശ്രീ, ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ നായര്‍, ബോര്‍ഡ് ഖജാന്‍ജി പി എസ് നായര്‍, ബോര്‍ഡ് ജോയിന്റ് ജനറല്‍ സെക്രട്ടറി ജി കെ കുറുപ്പ്, മഹിളാ വിഭാഗം മംഗളയുടെ പ്രസിഡന്റ് ഗിരിജ എന്നിവര്‍ നേതൃത്വം നല്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.