Follow the News Bengaluru channel on WhatsApp

സമന്വയ ഹലസുരു ഭാഗിന്റെ ഗിന്നസ് റെക്കോര്‍ഡില്‍ ഒരിടം പദ്ധതിക്ക് തുടക്കം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിന്റെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഒരിടം എന്ന പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് നാരായണ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ചിഞ്ചു എം നായര്‍ സ്വാഗതവും, മാതൃസമിതി വൈസ് പ്രസിഡന്റ് ശ്രീരേഖ രാജേഷ് നന്ദിയും പറഞ്ഞു.ഡോ. ഇന്ദിര പറക്കാട്ട്, വേണു വാരിയത്ത്, ശിവപ്രസാദ്, രവീന്ദ്ര മല്ലയ, പി എം മനോജ്, ഉണ്ണി കൃഷ്ണന്‍, രമേശ്, ശ്രീവത്സന്‍, ഗണേഷ്, രവിന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹലസുരു ഭാഗിന്റെ നേതൃത്വത്തിലുള്ള നന്ദാവനം ബാലഗോകുലത്തിലെ അനാമിക, അനന്യ, അനുശ്രീ, ആര്യ, ദക്ഷ, ദേവപ്രിയ, കൗസ്തുഭ്,മാധവ്, രശ്മി, സഞ്ജന, സാത്വിക്, സ്മൃതി, വേദ, വിസ്മയ, എന്നി കുട്ടികള്‍ ചേര്‍ന്ന് ഗണേഷ അഷ്ടശതനാമാവലി പാരായണവും, സമന്വയ കലാകേന്ദ്രയിലെ ഗുരുക്കന്‍മാരായ കലാമണ്ഡലം വിനോദ്, സുഭാഷ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

ബെംഗളൂരു ബാലഗോകുലം കേന്ദ്ര സമിതി, സ്ഥാനീയ സമിതി, മാതൃസമിതി, തപസ്യ യുവജന സമിതി, കലാകേന്ദ്ര ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.