Follow the News Bengaluru channel on WhatsApp

നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു; അറ്റകുറ്റപണികളുടെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെംഗളുരു ഇലക്ടിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. ബെംഗളുരു ഈസ്റ്റ് മേഖലയിലും സ്‌പെന്‍സര്‍ റോഡിലും രാവിലെ 10.30 മുതല്‍ വൈകുന്നേരം 3 വരെ വൈദ്യുതി മുടങ്ങും. ഭാരത് മാതാ ലേ ഔട്ട്, വിനോഭനഗര്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയും നാരായണപുര, കല്‍ക്കരെ മെയിന്‍ റോഡ്, എന്‍ആര്‍ഐ ലേഔട്ട്, മുനേശ്വര നഗര്‍, സര്‍ എം വിശ്വേശ്വരയ്യ നഗര്‍, കെഎഫ്സി സിഗ്‌നല്‍, സണ്ണി ലേഔട്ട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയും വൈദ്യുതി മുടങ്ങും. ഇമ്മടഹള്ളി, നാഗദേനഹള്ളി, ഒഎംബിആര്‍ ലേഔട്ട് പിള്ള റെഡ്ഡി നഗര്‍ ചിക്ക ബാനസവാടി, കൈത്തോട്ട എന്നീ പ്രദേശങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മുടങ്ങും. രാചേനഹള്ളി, ശ്രീരാംപുര, മേസ്ത്രി പാളയ, റോയല്‍ എന്‍ക്ലേവ് ലേ ഔട്ട്, ചാമുണ്ഡി ലേഔട്ട്, അര്‍ക്കാവതി ലേഔട്ട് എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 8 വരെ വൈദ്യുതി മുടങ്ങും. ഗോപാലന്‍ മാളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

ബെംഗളുരു സൗത്ത് ഏരിയയയില്‍പ്പെട്ട വിനോബ നഗര്‍ ഫസ്റ്റ് ക്രോസ്, എച്ച്എസ്ആര്‍ ഏഴാം സെക്ടര്‍, ജക്കാസ്രന്ദ്ര, വെങ്കടപുരയുടെ പരിസരത്തുള്ള ഭാഗങ്ങള്‍, ബിക്കിസിപുര, മാംഗോ ഗാര്‍ഡന്‍, പ്രതിമ ഇന്‍ഡസ്ട്രിയല്‍ ലേഔട്ട്, കാശി നഗര്‍ ലേക്ക്, ഐഎസ്ആര്‍ഒ ലേഔട്ട്, വസന്ത വല്ലഭ നഗര്‍, ശാരദ നഗര്‍, മാരുതി ലേഔട്ട്, കര്‍ണാടക ബാങ്ക് ജയനഗര്‍, ഹിന്ദുസ്ഥാന്‍ ഗ്രാനൈറ്റ്, പിപി ലേഔട്ട്, റവന്യൂ ലേ ഔട്ട്, ഗണേശ ടെംബിള്‍, ജയനഗര്‍, പുട്ടലിംഗയ്യ റോഡ്, പദ്മനാഭനഗര, ജയനഗര്‍ പതിനഞ്ചാം ക്രോസ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഈശ്വര ലേഔട്ട്, ലക്ഷ്മി നഗര്‍, ഗുരുരാഘവേന്ദ്ര ലേഔട്ട്, ശിവശക്തി നഗര്‍, സദാനന്ദപ്പ കോമ്പൗണ്ട്, ബേരപ്പ ഗാര്‍ഡന്‍, എംഎസ് ലേഔട്ടിന്റെ ഒരു ഭാഗം, ദൊഡ്മനെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ചര്‍ച്ച് റോഡ്, ശ്രീനിവാസ കോള്‍ടി റോഡ്, കെകെപി മെയിന്‍ റോഡ്, ചുഞ്ചഗട്ട മെയിന്‍ റോഡ്, രാജീവ് ഗാന്ധി റോഡ്, ചുഞ്ചഗട്ട വില്ലേജ്, സുപ്രജ നഗര്‍, ഗണപതിപുര, ഓള്‍ഡ് ബാങ്ക് കോളനി, ടീച്ചേഴ്സ് കോളനി, ഖോഡെസ് ബിയര്‍ ഫാക്ടറി, ബീരേശ്വര്‍ നഗര, ഗണപതിനഗര്‍, ജ്യോതി ലേഔട്ട്, കോനനകുണ്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയ, രാമ കൃഷ്ണപ്പ, ചുഞ്ചഗട്ട മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ബസവനഗര്‍ മെയിന്‍ റോഡായ ടാറ്റ ഷെയര്‍ വുഡ് ഭാഗത്ത് ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. ഹുളിമാവും നൈനാപനഹള്ളിയിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും. കാശിഹീര്‍ ലേഔട്ട്, എഎക്‌സ് റോഡ്, ഓള്‍ഡ് മഡിവാള, ജയഭീമ നഗര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും. ബെരേട്ടന അഗ്രഹാരയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ബിഇഎംഎല്‍ ലേഔട്ടില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

ബെംഗളുരു വെസ്റ്റ് ഏരിയയില്‍പ്പെട്ട ദൊഡ്ഡബള്ളി റോഡ്, ഗുഡ് ഡാര്‍ത്ത് റോഡ്, സണ്‍സിറ്റി, ബിഡി കോളനി, ദുബാസിപ്പള്ളി, മെഡ് സോള്‍ ഹോസ്പിറ്റല്‍ റോഡ്, മല്ലത്തലി ലേഔട്ട്, ഈസ്റ്റ് വെസ്റ്റ് കോളേജ് റോഡ്, ദ്വാരകബാസ റോഡ്, കെ എല്‍ ഇ കോളേജ് റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. ബി എം കാവല്‍, ഗംഗസ്രന്ദ്ര, ഫാദര്‍ തോട്ട, പട്ടേലമ്മ ദൊഡ്ഡി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും. ഭീമനക്കുപ്പെ ഭാഗങ്ങളില്‍ രാവിലെ 10 30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി മുടങ്ങും, തിപ്പനഹള്ളി മെയിന്‍ റോഡ്, പിഎസ്സി കോളേജ്, വേണുഗോപാല്‍ നഗര്‍ ആന്‍ഡ് സുവാരാന നഗര്‍, രാഘവന്ദ്ര ലേഔട്ട് പൈപ്പ് ലൈന്‍ റോഡ്, ആന്ധ്രഹള്ളി ഗവണ്‍മെന്റ് സ്‌കൂള്‍, ആന്ധ്രഹള്ളി സര്‍ക്കിള്‍, ഹൊസഹള്ളി റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. മലഗള, ജനത കോളനി എന്നിവിടങ്ങളില്‍ 10.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. കെംപബുധികരെയും നഞ്ചപ്പ് ലേഔട്ടിലും രാവിലെ 9.30 മുതല്‍ രാത്രി 11.45 വരെ വൈദ്യുതി മുടങ്ങും.ബാള്‍ഡിന്‍ സ്‌കൂളിലും ഉജ്വല്‍ അപ്പാര്‍ട്ട്‌മെന്റുകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും. ഹൊസ്‌കരഹള്ളി മെയിന്‍ റോഡ്, എസ്എല്‍വി പാര്‍ട്ടി ഹാള്‍ ബാത്രരായണപുര, വിജയ് തിയേറ്റര്‍ പിന്‍വശം, ബാത്രാരായണപുര, സര്‍ക്കാര്‍ സ്‌കൂള്‍ എംഎം റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

മണിവില്ലാ ഗാര്‍ഡന്‍, വിനായക നഗര, ശിവഫാം, ശിവ ടെംബിള്‍, അന്ദനപ്പ ലേഔട്ട്, മരിയപ്പ റോഡ്, കാമാക്ഷിപാളയ, ലക്ഷ്മണ നഗര, സഞ്ജീവിനി നഗര, വിഘ്‌നേശ്വര നഗര, ഹെഗ്ഗനഹള്ളി, ഹെഗ്ഗനഹള്ളി ക്രോസ്, സുങ്കതക്കട്ടെ, വിഡിയ ലേ ഔട്ട് ബിഎച്ച്ഇഎല്‍ ഗസ്റ്റ് ഹൗസ്, ബസവേശ്വര ലേഔട്ട്, സുബണ്ണ ഗാര്‍ഡന്‍, ബി എച്ച് എല്‍ ഔൗണ്‍ഷിപ്പ്, സുബ്ബണ്ണ ഗാര്‍ഡന്‍, ബസവേശ്വര ലേഔട്ട്, ഗംഗോണ്ടന ഹള്ളി ചന്ദ്രലൗട്ട്, എച്ച്ബിസിഎസ് ലേഔട്ട് റോഡ്, ഗാങ് പാര്‍ക്ക് സര്‍വീസ് റോഡ് ഡിടിസി 11, ബിന്നി ലേഔട്ട്, ഗുഡ്വില്‍ ആപ്പ്, ബിന്നി ലേഔട്ട്, അത്തിഗുപ്പെ ഗവണ്‍മെന്റ് കോളേജ്, ഇന്ദിര കോളനി, മെക്കോ ലേ ഔട്ട്, ചന്ദ്ര ലേഔട്ട്, ബിസിസി ലേഔട്ട്, ആടുഗൊണ്ടനഹള്ളി, ഗംഗോണ്ടന ഹള്ളി, മൈക്കോ ലേഔട്ട് ബിസിസി ലേഔട്ട്, അത്തിഗുപ്പെക്ക് സമീപം കൊളാഷ് ബിസിസി ലേഔട്ട് വാട്ടര്‍ ടാങ്ക് പിറക് വശം നഞ്ചരസപ്പ ലേഔട്ട്, സ്‌കൈലൈന്‍ ബിബിഎംപി പാര്‍ക്കിന് സമീപം, ബാപ്പുജി എച്ച് ബിസിഎസ് ലേഔട്ട്, മാരുതി നഗര ചന്ദ്രയൂത്ത്, ചിക്കപേട്ട് ലേഔട്ട്, സ്‌കൈലന്‍ അപ്പാര്‍ട്ട്‌മെന്റ് എന്‍ടി മെയിന്‍ റോഡ്, അനുഭവ നഗര, മാരുതി നഗര-15, നാഗര്‍ഭാവി മെയിന്‍ റോഡ്, മാരുതിനഗര മൂന്നാം മെയിന്‍, ജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍, ചന്ദ്രലൗട്ട്, സിദ്ധഗംഗ സ്‌കൂള്‍ ബാക്ക് സൈഡ്, ആദായ നികുതി ലേഔട്ട്, വിദ്യാഗിരി ലേഔട്ട്, മാരുതി നഗര്‍ ചന്ദ്ര ലേഔട്ട് 80 ഫീറ്റ് റോഡ്, ചന്ദ്ര ലേഔട്ട് ബിഎംടിസി ഡിപ്പോ, ചന്ദ്ര ലേഔട്ട് മില്‍ക്ക് ബൂത്ത്, ബസവേശ്വര ലേഔട്ട്, കെപിഎ ചന്ദ്ര ലേഔട്ട്, മാരുതി നഗര 80 ഫീറ്റ് റോഡ്, ജ്യോതി നഗര, എന്‍.ഭവി 1 സ്റ്റേജ്, ബിഎച്ച് എന്‍ഡി, എസ്ബിഐ എട്ടാം ക്രോസ്, എംസി ലേ ഔട്ട്, നാഗര്‍ഭാവി, ചന്ദ്രലൗട്ട് 12-ആം ക്രോസ്, 11 ആം ക്രോസ്, ചന്ദ്ര ലേഔട്ട് ചേരി, സര്‍ എംവി 9 -ാം ബ്ലോക്കും പരിസര പ്രദേശങ്ങളും, രാജീവ്ഗാന്ധി നഗര്‍, ബൈരവേശ്വര നഗര, വൈല്‍ഡ്ക്രാഫ്റ്റിന് സമീപത്തുള്ള ഭാഗങ്ങള്‍, കെബ്ബെഹള്ളി, ഹനുമന്തരായന പാളയ, രാജാജിനഗര അഞ്ചാം ബ്ലോക്ക്, എംപിഎം ലേഔട്ട് എന്നിവയും പരിസര പ്രദേശങ്ങളും രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. സിര്‍സി സര്‍ക്കിളില്‍ പുലര്‍ച്ചെ 2.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.