Follow the News Bengaluru channel on WhatsApp

അല്ലു ഇത്ര സിമ്പിളായിരുന്നോ? തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അല്ലു അർജ്ജുൻ വൈറല്‍ വീഡിയോ!

ഹൈദരാബാദ്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അല്ലു അർജ്ജുന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. കേരളത്തിൽ ഉൾപ്പടെ രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ.

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. അതിരാവിലെ തന്റെ ടീമിനൊപ്പമാണ് അദ്ദേഹം തട്ടുകടയിലെത്തിയത്. വെള്ള ടിഷർട്ടും ഷോർട്ട്‌സുമാണ് നടന്റെ വേഷം. ഭക്ഷണം കഴിച്ച ശേഷം കട ഉടമയോട് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. അല്ലു ഇത്ര സിമ്പിളായിരുന്നോ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന അല്ലുവിന്റെ ബിഗ്ബഡ്ജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വർഷം തന്നെ ഇറങ്ങിയേക്കും. രണ്ടാം ഭാഗത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.