ഇന്ത്യക്കാരനെ കാബൂളിൽ വച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി
ന്യൂഡൽഹി: ഇന്ത്യക്കാരനെ കാബൂളിൽ വച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. അഫ്ഗാനിസ്ഥാനിൽ മരുന്ന്കട നടത്തുകയായിരുന്ന 50കാരനായ ബൻസ്രി ലാൽ അരന്ദയെയാണ് തട്ടികൊണ്ടുപോയത്.
ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ബൻസ്രി ലാലിനെയും അദ്ദേഹത്തിന്റെ തൊഴിലാളിയേയും രാവിലെ കടയിൽ എത്തിയ ഒരു സംഘം പിടിച്ചുകൊണ്ടു പോകുകയായിരുന്നു. തൊഴിലാളി പിന്നീട് രക്ഷപ്പെട്ടു.
വിവരം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് പറഞ്ഞു. കാബൂളിലെ പതിനൊന്നാം ഡിസ്ട്രിക്ടിൽ വച്ചാണ് സംഭവം നടന്നത്. ഡൽഹിയിലാണ് ബൻസ്രി ലാലിന്റെ കുടുംബം താമസിക്കുന്നത്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.