ഹോട്ടലില്‍ തീപ്പിടുത്തം
ബെംഗളൂരു: ബെംഗളൂരു ട്രിനിറ്റി സര്‍ക്കിളില്‍ നാല് നില ഹോട്ടലില്‍ തീപ്പിടുത്തം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഹോട്ടല്‍ അജന്തയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവ സമയം ഹോട്ടലിനകത്തുണ്ടായിരുന്ന ഏഴു പേരെ അഗ്നി ശമനസേന രക്ഷപ്പെടുത്തി.
ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചു. ഹോട്ടലിന്റെ ബേസ്മെന്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോ റിക്ഷയും കത്തിനശിച്ചു. 96 മുറികളുള്ള ഹോട്ടലില്‍ മിക്ക മുറികളിലും ആളില്ലാതിരുന്നതിനാല്‍ ആളപായങ്ങളൊന്നും ഉണ്ടായില്ല. അഗ്നി രക്ഷാ സേനയുടെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Tension grips at Ajantha Trinity hotel after an accidental fire broke out, Four men narrowly escaped by jumping from first floor @santwana99 @XpressBengaluru @chetanabelagere @mg_chetan @AshwiniMS_TNIE pic.twitter.com/WHGy5Mk49j
— Manjunath Shettar (@ManjuS_TNIE) September 14, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.