ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയേഴാം വാര്‍ഷിക യോഗം ജാലഹള്ളി ക്രോസിലെ ദീപ്തി ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍ അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുകയും ചെയ്തു.
ഭാരവാഹികള്‍
പ്രസിഡണ്ട് : കെ. സന്തോഷ് കുമാര്‍
വൈസ് പ്രസിഡണ്ട്: ബേബി ജോണ്‍
ജനറല്‍ സെക്രട്ടറി: കൃഷ്ണദാസ് ഇ
ട്രഷറര്‍: ജി സനില്‍ കുമാര്‍
വെല്‍ഫെയര്‍ സെക്രട്ടറി: പി.വി. സലീഷ്
കള്‍ച്ചറല്‍ സെക്രട്ടറി: വിഷ്ണുമംഗലം കുമാര്‍
അസിസ്റ്റന്റ് സെക്രട്ടറിമാര്‍:
സന്തോഷ് ടി. ജോണ്‍, കോശി ജോസഫ്
പ്രോഗ്രാം കമ്മിറ്റി ചെയര്മാന്: വി.എസ്. കാസിം
വൈസ് ചെയര്മാന്: ചന്ദ്രബോസ്, ജോസഫ് ജോളി.
ജനറല്‍ കണ്‍വീനര്‍: പി.കൃഷ്ണകുമാര്‍
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.