Follow the News Bengaluru channel on WhatsApp

63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു

കേപ്ടൗൺ: 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം. കേപ്ടൗണിനു സമീപത്തുള്ള സൈമണ്‍സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് പെന്‍ഗ്വിനുകളെ ചത്ത നിലയില്‍ കണ്ടത്.

ദേശീയ പാര്‍ക്കിന്‍റെ ഭാഗമായ ഇവിടെ കേപ് തേനീച്ചകളും ഏറെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന പെന്‍ഗ്വിനുകളുടെ മരണകാരണം തേനീച്ചകളുടെ കുത്തേറ്റതു മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പെന്‍ഗ്വിനുകളുടെ കണ്ണിനു ചുറ്റും തേനീച്ചകളുടെ കുത്തേൽക്കുകയായിരുന്നു.

തികച്ചും അപൂര്‍വമായ സംഭവമാണിത്. സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇങ്ങനെയൊരു അന്ത്യമുണ്ടാവരുതായിരുന്നു. അവ സംരക്ഷിത ഇനമാണ്. പക്ഷികളിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. അതേസമയം തേനീച്ചക്കുത്തേറ്റെന്ന്  പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. – ഡേവിഡ് റോബര്‍ട്ട്‌സ് പറഞ്ഞു’


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.